Saturday, 20 April 2013

നിങ്ങളെ പൊട്ടിച്ചിരിപ്പിക്കുന്ന ടിന്റുമോന്‍ തമാശകള്‍

ഓക്കെയായി കൈയ്യില്‍ കിട്ടിയ എയര്‍ ഇന്ത്യയുടെ വിമാന ടിക്കറ്റ് പരിശോധിച്ചുകൊണ്ട് കുട്ടു:ഞാന്‍ ചോദിച്ചത് റിയാദിലേക്ക് അടുത്ത വെള്ളിയാഴ്ചക്കുള്ള ടിക്കറ്റാണ്.ഇത് നാളെ തിങ്കളാഴ്ചത്തേക്കുള്ള ടിക്കറ്റാണ്.
ടിന്റുമോന്‍:ധൈര്യമായി കൊണ്ടുപോയ്‌ക്കോളു.ആ ഫ്‌ളൈറ്റ് പുറപ്പെടുമ്പോള്‍ വെള്ളിയാഴ്ച ആയിക്കോളും.

No comments:

Post a Comment